മുസ്ലിം ലീഗ് എന്‍ഡിഎയുടെ ഭാഗമാകണമെന്ന് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.അബ്ദുല്‍ സലാം

മലപ്പുറം: മുസ്ലിം ലീഗ് എന്‍ഡിഎയുടെ ഭാഗമാകണമെന്ന് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.അബ്ദുല്‍ സലാം.എങ്കിലേ മലപ്പുറത്തു വികസനം വരൂ. മുസ്ലിങ്ങളെ ബിജെപി ശത്രുക്കളായി ട്രീറ്റ് ചെയ്തിട്ടില്ല. മുസ്ലിം ലീഗിനെ എന്‍ഡിഎ യില്‍ കൊണ്ടു വരണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ഉന്നയിക്കും. പോസിറ്റീവ് ആയ ഫലം ഉണ്ടാകും. ലീഗിന് ഒരു മന്ത്രി സ്ഥാനവും കിട്ടും.ഇത് മലപ്പുറത്തെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അബ്ദുല്‍ സലാം പറഞ്ഞു.

spot_img

Related news

​വീരസ്മൃതിയിൽ പുൽവാമ: രാജ്യം കണ്ണീരോടെ വിടപറഞ്ഞ ആ കറുത്ത ദിനത്തിന് ഇന്ന് ഏഴ് വയസ്സ്

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ഏഴു വര്‍ഷം. മലയാളി സൈനികന്‍...

സ്ത്രീകളുടെ അക്കൗണ്ടിലേക്ക് അയ്യായിരം രൂപ; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് തമിഴ്‌നാട് സർക്കാരിന്റെ നിർണ്ണായക നീക്കം

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് നിര്‍ണായക നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സ്ത്രീകളുടെ അക്കൗണ്ടിലേക്ക്...

ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ വന്ദേ മാതരം നിർബന്ധം; ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം

ദില്ലി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇതിന് മുൻപ് വന്ദേ...

രാജ്യം സ്തംഭിക്കും; കേന്ദ്ര നയങ്ങൾക്കെതിരെ ഫെബ്രുവരി 12-ന് സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ചും കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി-കർഷക ദ്രോഹ, ദേശ വിരുദ്ധ...

യാത്രക്കാർ ശ്രദ്ധിക്കുക! റെയിൽവേ ടിക്കറ്റിംഗിന് ഇനി പുതിയ ആപ്പ്; മാർച്ച് മുതൽ റെയിൽ വൺ നിലവിൽ വരും

തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളിലും അൺറിസർവ്ഡ് കോച്ചുകളിലും യാത്ര ചെയ്യാനുള്ള ടിക്കറ്റെടുക്കാനും സീസൺ...