രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ വളാഞ്ചേരിയില്‍ കരിങ്കൊടി

വളാഞ്ചേരിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മലപ്പുറത്ത് പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാനായി വളാഞ്ചേരിയിൽ എത്തവേയാണ് മുഖ്യമന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടി വീശിയത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ വളാഞ്ചേരിയില്‍ കരിങ്കൊടി വീശി. വ്യാഴാഴ്ച വൈകീട്ട് 7.30ഓടെയായിരുന്നു വളാഞ്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി വീശിയത്. ഒപ്പം മലപ്പുറത്ത് ‘മിഥ്യയും യാഥാര്‍ഥ്യവും’ എന്ന പുസ്തക പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി എത്തുന്നതിനിടെ പത്തോളം യൂത്ത് കോണ്‍ഗ്രസുകാരും മലപ്പുറത്ത് കരിങ്കൊടി കാണിച്ചു. ഇതിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശബാബ് വക്കരത്ത്,നൗഫല്‍ പാലാറ,ഹാഷിം ജമാന്‍, അസറുദ്ധീന്‍, സമീര്‍ തുടങ്ങിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി കസ്റ്റഡിയിലെടുത്തു.

spot_img

Related news

‘വിഴിഞ്ഞത്ത് വരും എംഎസ്‌സി ടെർമിനൽ’; അദാനിയുടെ പ്രഖ്യാപനത്തിന് മുൻപേ ഓഹരി വിൽപ്പനയെ അനുകൂലിച്ച് ദേശാഭിമാനി വാർത്ത

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐഎം...

വയനാട് ദുരന്തം: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരട്ട അന്വേഷണം...

വയനാട്ടിൽ കനത്ത ജാഗ്രത: 5 പേർക്കായി തിരച്ചിൽ തുടരുന്നു; മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ദുരന്തമേഖലയിൽ എത്തും!

കല്‍പ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ...

തുരങ്കപാത ദുരന്തം: വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കാറ്റിൽപ്പറത്തി; വീഴ്ചകൾ അക്കമിട്ട് നിരത്തി വിവരങ്ങൾ പുറത്ത്!

വയനാട് തുരങ്കപാത നിർമ്മാണം നടന്നത് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പല സുപ്രധാന നിർദേശങ്ങളും...

വയനാട് കള്ളാടി മണ്ണിടിച്ചിൽ; കൊങ്കൺ റെയിൽ കോർപ്പറേഷനെതിരെ സർക്കാർ, മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ആരോപണം

വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നിർമാണ കമ്പനിയായ കൊങ്കൺ...