സംസ്ഥാനത്തെ സ്‌കൂളുകളില്‍ കലാകായിക മേളകള്‍ തിരിച്ചുവരുന്നു; കലാമേള നടത്തിപ്പിന് 6.7 കോടി രൂപ നീക്കിവെച്ചതായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോവിഡ് ഭീതി നീങ്ങിയതോടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ കലാകായിക
മേളകള്‍ തിരിച്ചുവരുന്നു. രണ്ടുവര്‍ഷം നടത്താതിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം,
കായികമേള, ശാസ്‌ത്രോത്സവം എന്നിവ ഈ അധ്യയന വര്‍ഷം നടത്തുമെന്ന് മന്ത്രി വി.
ശിവന്‍കുട്ടി അറിയിച്ചു. കലോത്സവത്തിന്റെ നടത്തിപ്പിന് 6.7 കോടി രൂപ നീക്കി
വെച്ചിട്ടുണ്ട്. കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തന
ങ്ങള്‍ക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു.

spot_img

Related news

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സൂഷ്മ പരിശോധനയ്ക്കുശേഷം അന്തിമ...

കോഴി മുട്ടയ്ക്ക് റെക്കോർഡ് വില; ഒരു മുട്ടയ്ക്ക് 7 രൂപ 50 പൈസ, ഡിസംബറിൽ വില ഇനിയും കൂടും

കേരളത്തിൽ കോഴി മുട്ടയ്ക്ക് റെക്കോർഡ് വില. ഒരു മുട്ടയ്ക്ക് 7.50 രൂപയായി....

ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രണ വിധേയം; ഇന്നലെ ദർശനം നടത്തിയത് 86,747 ത്തോളം ഭക്തർ

ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണ വിധേയം. സാധാരണഗതിയിലുള്ള തിരക്ക് മാത്രമാണ് സന്നിധാനത്തുള്ളത്. മണ്ഡലകാല...

‘ഇ.ഡി അന്വേഷണം ഇല്ലാത്ത രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും ഉണ്ടോ? യുഡിഎഫ് പ്രവേശനം ഉണ്ടാകും’: തൃണമുൽ കോൺഗ്രസ് നേതാവ് പി.വി അൻവർ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോ​ധനയിൽ വിശദീകരണവുമായി മുൻ എംഎൽഎയും തൃണമുൽ കോൺഗ്രസ് നേതാവുമായ...

മഴ തുടരും: ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...