എടയൂര്‍ മുളകിന് ഭൗമ സൂചിക സര്‍ട്ടിഫിക്കറ്റ് തവനൂര്‍ കാര്‍ഷിക കോളജില്‍ വെച്ചു സമ്മാനിച്ചു

തവനൂര്‍:എടയൂര്‍ മുളക് ഭൗമ സൂചിക സര്‍ട്ടിഫിക്കറ്റ് തവനൂര്‍ കാര്‍ഷിക കോളജില്‍ നടന്ന ചടങ്ങില്‍ വെച്ചു സമ്മാനിച്ചു . കര്‍ഷകര്‍ ജനപ്രതിനിധി കള്‍, കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ നേതൃത്വത്തില്‍ എടയൂര്‍ മുളകിന് ഭൗമ സൂചിക പദവി ലഭിച്ചിരുന്നു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പി?ന്റെ സഹായത്തോടെ കാര്‍ഷിക സര്‍വകലാശാല, എടയൂര്‍ മുളക് കൃഷി ചെയ്യുന്ന കര്‍ഷകര്‍ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഭൗമസൂചിക പദവി നേടാന്‍ സഹായകരമായത്. മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്ര ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദവി ലഭിച്ചത്.


ഭൗമ സൂചിക രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിലൂടെ നാടന്‍ ഉല്പന്നങ്ങള്‍ക്ക് ദേശത്തും വിദേശത്തും സ്വന്തമായ ഒരു സ്ഥാനം നേടുവാന്‍ സഹായകരമാകുന്നത്

spot_img

Related news

മലപ്പുറത്ത് കുടുംബവഴക്കിനിടെ ദാരുണാന്ത്യം; വളാഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം വളാഞ്ചേരിയിൽ കുടുംബ വഴക്കിനെ തുടർന്ന് കത്തിക്കുത്തിൽ യുവാവ് മരണപ്പെട്ടു. കൂടശേരിപ്പാറ...

കൊടിഞ്ഞിയിലെ ബിരിയാണി ട്വിസ്റ്റ്: കളിയിൽ അർജന്റീന തോറ്റെങ്കിലും വിതരണം ഏറ്റെടുത്ത് ബ്രസീൽ ആരാധകർ

ലോകകപ്പ് ഫൈനലിൽ പ്രിയ ടീമായ അർജന്റീന കിരീടം നേടുമെന്ന പ്രതീക്ഷയിൽ ബിരിയാണി...

മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ബേക്കറി പലഹാരത്തിലെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ...

ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളോട് ക്രൂരത; മലപ്പുറത്ത് പരിശീലകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് ഫുട്ബോൾ പരിശീലകൻ വീണ്ടും...