ബാര്‍ക്കോഴയില്‍ സമരത്തിനൊരുങ്ങി യുഡിഎഫ്. ജൂണ്‍ 12 ന് യുഡിഎഫ് നിയമസഭാ മാര്‍ച്ച് നടത്തും.

തിരുവനന്തപുരം: ബാര്‍ക്കോഴയില്‍ സമരത്തിനൊരുങ്ങി യുഡിഎഫ്. ജൂണ്‍ 12 ന് യുഡിഎഫ് നിയമസഭാ മാര്‍ച്ച് നടത്തും. ബാര്‍ക്കോഴയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് യുഡിഎഫ് ആദ്യം മുതല്‍ ആവശ്യപ്പെടുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

ബാര്‍ക്കോഴ ആരോപണത്തില്‍ െ്രെകംബ്രാഞ്ചിന് നിഷ്പക്ഷ അന്വേഷണം പറ്റില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ബാറുടമകള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആര്‍ക്കും കഴിയില്ല. പണപ്പിരിവിന്റെ ഗുണഫലം സിപിഐഎമ്മിനാണെന്നും എം എം ഹസ്സന്‍ പറഞ്ഞു.

spot_img

Related news

ദീപക്കിന്റെ ആത്മഹത്യ: ഇൻസ്റ്റഗ്രാം വഴി ആരോപണമുന്നയിച്ച യുവതി വിദേശത്തേക്ക് കടന്നതായി സൂചന; അറസ്റ്റ് ഭയന്ന് നീക്കം

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട്...

യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യം; ദീപക്കിന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി വെളിപ്പെടുത്തിയതിന് പിന്നാലെ കോഴിക്കോട്...

മാലിന്യത്തിൽ തെളിഞ്ഞ ‘വിലാസം’: കേച്ചേരിയിൽ കാനയിൽ മാലിന്യം തള്ളിയവർക്കെതിരെ നിയമനടപടി

തൃശൂർ: കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ വശത്തായി ഭക്ഷണാവശിഷ്ടങ്ങളും...

കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനെ എറിഞ്ഞുകൊന്നു; ശരണ്യയുടെ കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ 21-ന്

കണ്ണൂർ: കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ...