കാഞ്ഞിരപ്പുഴ ഡാമിൻ്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഉള്ളതിനാൽ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഡാമിലേക്ക് ജലപ്രവാഹം ഉണ്ടാകാനുളള സാധ്യത മുൻനിർത്തി ഇന്ന് രാവിലെ 11ന് ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ ഉയർത്തി.

പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.70 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്.

spot_img

Related news

“അർജന്റീന കേരളത്തെ വഞ്ചിച്ചു, അവർക്കെതിരെ കേസ് കൊടുക്കും”: കായികമന്ത്രി വി. അബ്ദുറഹ്മാൻ

അർജന്റീന ഫുട്ബോൾ ടീം കേരളത്തെ വഞ്ചിച്ചുവെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കായികമന്ത്രി...

തമിഴക വെട്രി കഴകത്തിന് കുരുക്ക്; ചെന്നൈയിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് വിജയ്‌ക്കെതിരെ എഫ്‌ഐആർ

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ...

കാമുകനൊപ്പം ജീവിക്കാൻ തടസ്സം ഭർത്താവ്; ഉറക്ക ഗുളിക നൽകി മയക്കി കഴുത്തറുത്തു, ക്രൂരത വിവരിച്ച് പൊലീസ്

ലക്നൗ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കൂട്ടാളികളും. ഉത്തർപ്രദേശിലെ അംറോഹയിലാണ്...

മാട്രിമോണിയൽ വഴി പരിചയം, വിവാഹവാഗ്ദാനം നൽകി പീഡനം; വെബ് ഡിസൈനർ കുടുങ്ങി

ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഫ്രീലാൻസ് വെബ് ഡിസൈനർ...