റെബിൻസ് ബിബിഎ ബാഡ്മിന്റൺ ഡബിൾസ് മാസ്റ്റർ ലീഗ് കിരീടം ടീം സ്കൈഹോക്സിന്

ആമയൂർ ബി.ബി.എ അക്കാദമിയിൽ വെച്ച് നടന്ന റെബിൻസ് ബിബിഎ ബാഡ്മിന്റൺ ഡബിൾസ് മാസ്റ്റർ ലീഗ് മത്സരങ്ങളിൽ ടീം സ്കൈഹോക്സ് ജേതാക്കളായി. നിരവധി ടീമുകൾ പങ്കെടുത്ത മത്സരങ്ങളിൽ ടീം റാലി മൊണാർക്സിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ടീം സ്കൈഹോക്സ് ജേതാക്കളായത്.

spot_img

Related news

പ്രതിപക്ഷത്തിന്റെ കണ്ണുരുട്ടലുകൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു

തിരുവനന്തപുരം: പ്രതിപക്ഷ വിമർശനങ്ങൾക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ. രത്തൻ ഖേൽക്കര്‍ ചുമതലയേറ്റു....

ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് യുവതിയുടെ ആത്മഹത്യ; സ്വർണ്ണത്തിനായി പീഡിപ്പിച്ചെന്ന് കുടുംബം, ഭർത്താവ് കസ്റ്റഡിയിൽ!

കാസര്‍കോട്: കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. പാണലത്താണ്...

വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദം: പുനരന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിക്കുന്നു

വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ കാഫിർ...

കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ഭീതി; പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശം!

കോഴിക്കോട്: പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്നും വയസുള്ള...