കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം വളാഞ്ചേരി എം ഇ എസ് കെവിഎം കോളേജ് ജേതാക്കളായി

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി എംഇഎസ് കെവിഎം കോളേജ് ജേതാക്കളായി.വാശിയേറിയ ഫൈനൽ മത്സരത്തിൽ മമ്പാട് എംഇഎസ് കോളജിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചിട്ടാണ് വളാഞ്ചേരി എംഇഎസ് കെവിഎം കോളേജ് ജേതാക്കളായത്.എംഇഎസ് കെവിയം കോളജിനു വേണ്ടി നൈഫ് റഹ്മാനാണ് 80 മിനിറ്റിൽ ഗോൾ നേടിയത്.ടൂർണമെന്റിലെ മികച്ച താരമായി വളാഞ്ചേരി എം ഇ എസ് കോളേജിലെ ദിൽഷാദിനെ തിരഞ്ഞെടുത്തു.

spot_img

Related news

ഐ.എം.എ വളാഞ്ചേരി യൂണിറ്റ്‌ പ്രസിഡൻ്റായി ഡോ. അബ്ദുറഹിമാൻ നെടിയേടത്തും, സെക്രട്ടറിയായി ഡോ. അനു റിയാസും ചുമതലയേറ്റു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) വളാഞ്ചേരി യൂണിറ്റിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെയും...

ഇത്തവണ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അമരത്ത് കൂടുതൽ മ​ഹി​ള​ക​ൾ

മലപ്പുറം: ഇത്തവണ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അമരത്ത് കൂടുതൽ വനിതകളെത്തും. കഴിഞ്ഞ...

സീറ്റ് തര്‍ക്കം; വേങ്ങരയില്‍ മുസ്ലിം ലീഗിൽ കൂട്ടയടി

തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ കൂട്ടയടി. വേങ്ങര...