മലയാളി യുവാവ് സൗദിയില്‍ താമസ സ്ഥലത്ത് അന്തരിച്ചു


മലയാളി യുവാവ് സൗദിയില്‍ താമസ സ്ഥലത്ത് അന്തരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂര്‍ പുതിയോടത്ത് പറമ്പ് സ്വദേശി പൂളക്കല്‍ അച്ചാരകുഴി വീട്ടില്‍ മുഹമ്മദ് റാഫി ആണു മരിച്ചത്. റിയാദില്‍ ബഖാല ജീവനക്കാരനായിരുന്നു.മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആമിന. ഭാര്യ: നസീറ , മക്കള്‍: നിദ ഷെറിന്‍, ഫിദ ഷെറിന്‍, ആദം മുഹമ്മദ്.

spot_img

Related news

തിരൂരില്‍ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി

മലപ്പുറം : തിരൂരില്‍ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം...

എ.പി.മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു

പ്രമുഖ ഇസ്‍ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ്...

പാണ്ടിക്കാട്  ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു

മലപ്പുറം : മലപ്പുറം പാണ്ടിക്കാട്  ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു....

വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം; മലപ്പുറത്ത്‌ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വേങ്ങര...

തിരൂര്‍ക്കാട് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം തിരൂര്‍ക്കാട് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. തിരൂര്‍ക്കാട് തടത്തില്‍ വളവ് കിണറ്റിങ്ങതൊടി...

LEAVE A REPLY

Please enter your comment!
Please enter your name here