ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയി; ഏഴുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. യുവാവിന്റെ പരാതിയിലാണ് കിഡ്‌നാപ്പിംഗ് സംഘത്തെ അറസ്റ്റ് ചെയ്തത്.

യുവാവിനെ ആപ്പ് വഴി ചാറ്റ് ചെയ്താണ് വിളിച്ചു വരുത്തിയത്. പടമുകളില്‍ വച്ച് മര്‍ദ്ദിച്ച ശേഷം ഫോണിലെ സ്വകാര്യ ഫോട്ടോകള്‍ അടക്കം ലാപ്പിലേക്ക് മാറ്റി. തുടര്‍ന്ന് ഒരുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പറയുന്നു.

spot_img

Related news

“ശ്രീനന്ദ ഇനി നോവാർന്ന ഓർമ്മ”; മൃതദേഹം കടമ്പഴിപ്പുറത്തെത്തിച്ചു, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഐവർമഠത്തിൽ

ചിക്കമഗളൂരുവിൽ വച്ച് കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട്...

സൈക്കിൾ പൈപ്പിനുള്ളിൽ 17 ലക്ഷത്തിന്റെ സ്വർണ്ണം; കൊച്ചി വിമാനത്താവളത്തിൽ തൃശൂർ സ്വദേശി പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ ടോയ് സൈക്കിളിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ്...

“രഞ്ജിത്തിനെതിരെ തെളിവുണ്ട്, പരാതി വ്യാജമല്ല”; ജാമ്യ ഉത്തരവിൽ കോടതിയുടെ നിർണ്ണായക നിരീക്ഷണം!

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. രഞ്ജിത്തിന് ജാമ്യം...

പട പുറപ്പാട് തുടങ്ങി; ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി പോര്!

കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ മുഖ്യമന്ത്രിയാരെന്ന ചർച്ചകളിൽ കോൺഗ്രസിൽ പോര് മുറുകുന്നു. വി.ഡി...

മലപ്പുറത്ത് ക്ലീൻ സ്വീപ്പ്, കേരളത്തിൽ യുഡിഎഫ് തരംഗം; തിരഞ്ഞെടുപ്പ് അവലോകനവുമായി മുസ്ലിം ലീഗ്

സംസ്ഥാനത്ത് യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മുസ്ലിം ലീഗിന്റെയും കോൺഗ്രസ്...