പണം കൊടുത്ത് വാങ്ങുന്നത് വിഷമോ? കൊല്ലത്ത് കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ

കൊല്ലം: മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കൊല്ലം കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ടച്ചിറയിലെ വ്യാപാരസ്ഥാപനത്തില്‍ വില്‍പന നടത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കുപ്പിവെള്ളമാണ്. ഇത് കുടിച്ച ഉടനെ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. വെള്ളില്‍ വെളുത്ത പാടകളും മാലിന്യവും കണ്ടെത്തിയിട്ടുണ്ട്.

spot_img

Related news

പകർച്ചവ്യാധിപ്പേടിയിൽ കേരളം; ഒരൊറ്റ ദിവസം പനി ബാധിച്ചത് പതിനായിരത്തിലധികം പേർക്ക്, മലപ്പുറത്ത് വൻ കുതിപ്പ്!

സംസ്ഥാനത്ത് ഷിഗെല്ല ആശങ്കകൾ നിലനിൽക്കുന്നതിനിടെ, പനി ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവ്....

പ്ലാസ്റ്റർ അഴിഞ്ഞിട്ടും വരാത്ത ഡോക്ടർമാർ; നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ കുടുംബം നീതിതേടി മന്ത്രിക്ക് മുന്നിലേക്ക്

ചേവായൂർ: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ കുടുംബം...

മാട്രിമോണിയൽ സൈറ്റിലെ ‘വ്യാജ വധു’; കൊച്ചിയിലെ ഡോക്ടറെ ചതിച്ച അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിന്റെ തലവൻ വലയിൽ

കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈബർ തട്ടിപ്പ് ശൃംഖലയിലെ മലയാളി കണ്ണി...

ടോൾ കൊടുക്കാൻ കാശില്ല; കോഴിക്കോട് ദേശീയപാതയിൽ 3 കിലോമീറ്റർ ‘റിവേഴ്സ് അടിച്ച്’ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ്!

കോഴിക്കോട്: ദേശീയപാതയിൽ വൺവേ തെറ്റിച്ചുകൊണ്ട് കെഎസ്ആർടിസി ബസിൻ്റെ യാത്ര. ജൂൺ നാലാം...

തൃശ്ശൂരിൽ മിന്നൽ ചുഴലി ഭീതി; വിദ്യാലയ മുറ്റത്ത് മരങ്ങൾ കടപുഴകി വീണു, കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

തൃശ്ശൂർ: ജില്ലയിലെ വില്ലടം, നടത്തറ, പൂച്ചട്ടി പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ശക്തമായ...