വളാഞ്ചേരി : മകളുടെ വിവാഹത്തിനായി
ചെലവഴിക്കുന്ന അഞ്ച് ലക്ഷം ദുരിതാശ്വാസ നിധിലേക്ക് നൽകി കെ ടി ജലീൽ എം എൽ എ. കെ ടി ജലീൽ എംഎൽഎയുടെ മകൾ ഡോ.സുമയ്യാ ബീഗവും രണ്ടത്താണി സ്വദേശി കല്ലൻ സൈതലവി ഹാജിയുടെ മകൻ ഡോ. മുഹമ്മദ് ഷരീഫും തമ്മിലുള്ള വിവാഹ സൽക്കാരത്തിനായി ചെലവഴിക്കുന്ന തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഡോക്ടർ കെ ടി ജലീൽ എംഎൽഎ നൽകിയത്.