ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണം 30 ആക്കി

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം. നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ നൽകും. ഒക്ടോബർ ഒന്നു മുതൽ പുതിയ സമ്പ്രദായം പ്രാബല്യത്തിൽ വരും.

റോഡ് നിയമങ്ങളെ കുറിച്ച് കൂടുതൽ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കൻഡുമായിരുന്നു.

spot_img

Related news

‘അമ്മ’യിലെ പൊട്ടിത്തെറി: നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ ഹസൻ

സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ (AMMA) നിന്നുള്ള രാജിക്ക് പിന്നിലെ യഥാർത്ഥ...

വിഗ്രഹത്തിൽ വ്യാജൻ ചാർത്തി യഥാർത്ഥ സ്വർണം കടത്തി; കൊച്ചിയിൽ മേൽശാന്തി പിടിയിൽ!

കൊച്ചി ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണ പതക്കങ്ങൾ മോഷണം...

മന്ത്രി കെ.എം. ഷാജിയെ വാട്സാപ്പ് ഗ്രൂപ്പിൽ അധിക്ഷേപിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് പൊലീസ്...

മഴ കനക്കും, മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്! അടുത്ത 5 ദിവസം ജാഗ്രത!

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. കൊല്ലം...

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്കില്ലെന്ന് നടൻ ജഗദീഷ്

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പ്രശസ്ത നടൻ ജഗദീഷ്....