നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത 60കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത 60 കാരന്‍ പിടിയില്‍. ചിറയിന്‍കീഴ് സ്വദേശി ഉദയകുമാറാണ് പിടിയിലായത്. കോടതി വ്യവഹാരങ്ങളില്‍ നിയമസഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ചങ്ങാത്തം കൂടിയാണ് ബലാല്‍സംഗം ചെയ്തത്. ഇയാള്‍ ഒളിവില്‍ ആയിരുന്നു. നാല് പോലീസ് സ്‌റ്റേഷനുകളിലായി പണം തട്ടിയെടുക്കല്‍, ബലാല്‍സംഗം എന്നീ കുറ്റകൃത്യങ്ങളില്‍ 11 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.

spot_img

Related news

പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ പെൺകുട്ടിയുടെ നേതൃത്വത്തിൽ ക്രൂരമർദനം; നഗ്നനാക്കി കെട്ടിയിട്ട് പൊള്ളിച്ചു, അഞ്ച് പേർക്കെതിരെ കേസ്

കോഴിക്കോട്: പെണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്‌നനാക്കി...

​പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു; വിപണിയിൽ ആശങ്ക

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം...

രണ്ട് കാമുകന്മാർ, ഒരു കള്ളക്കഥ! തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് കൊച്ചി പോലീസ്; യുവതി കുടുങ്ങിയത് സിസിടിവിയിൽ

കൊച്ചി: യുവതിയുടെ 'തട്ടിക്കൊണ്ടുപോകൽ നാടകം' പൊളിച്ച് പൊലീസ്. രണ്ട് കാമുകന്മാരുമായി ഒരേസമയം...

ജോലിക്കായി എത്തിയ മലയാളികൾ ഇറാൻ തുറമുഖത്ത് കുടുങ്ങി; കപ്പലിന് 500 മീറ്റർ അകലെ മിസൈൽ പതിച്ചതായി വിവരം

തിരുവനന്തപുരം: ജോലിക്കായി ഇറാനിലെത്തിയ പത്തോളം മലയാളികൾ തുറമുഖത്ത് കുടുങ്ങി. മെർച്ചന്റ് ജോലിക്കായി...