കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ഭീതി; പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശം!

കോഴിക്കോട്: പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരുമണ്ണ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. മലിനമായ ഭക്ഷണവും വെള്ളവും ഒഴിവാക്കാനാണ് നിർദേശം. രോഗവ്യാപനം തടയാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 

spot_img

Related news

ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കുടിച്ച് യുവതിയുടെ ആത്മഹത്യ; സ്വർണ്ണത്തിനായി പീഡിപ്പിച്ചെന്ന് കുടുംബം, ഭർത്താവ് കസ്റ്റഡിയിൽ!

കാസര്‍കോട്: കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. പാണലത്താണ്...

വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദം: പുനരന്വേഷണത്തിന് എസ്.ഐ.ടി രൂപീകരിക്കുന്നു

വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ കാഫിർ...

പെരുന്നാൾ തിമിർക്കാം! കേരളത്തിൽ തുടർച്ചയായി രണ്ടുദിവസം പൊതുഅവധി; സർക്കാർ അടിയന്തര ഉത്തരവിറക്കി

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നുംഅവധി. 27 നായിരുന്നു നേരത്തെ...

വി.ഡി. സതീശന്റെ സെക്രട്ടറി നിയമനം: ഹൈക്കമാൻഡിന് അതൃപ്തിയോ? പ്രതികരണവുമായി കെ.സി വേണുഗോപാൽ

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി...